ENQUIRY geetanjaliglobalgurukulam
Wednesday, 30 March 2022
pkb grsrf song scanned copy uma xerox list aud vid
Saturday, 26 March 2022
കെ.സി. കേശവപിള്ള( 4 ഫെബ്രുവരി. 1868- 4 സെപ്തംബർ. 1913). 1913 സെപ്തംബർ 4 (കൊ.വ. 1089 ചിങ്ങം 20)
1897ൽ കൊല്ലത്ത് ഒരു മലയാളം സ്കൂളിലും, 1901ൽ ഇംഗ്ളീഷ് ഹൈസ്കൂളിലെ സംസ്കൃതാദ്ധ്യാപകനായും ജോലി ചെയ്തിരുന്നു. 1902ൽ ശ്രീമൂലം തിരുനാളിന്റെ മകൻ വേലായുധൻ തമ്പിയുടെ അധ്യാപകനായി തിരുവനന്തപുരത്ത് എത്തി. പിന്നീട് ജീവിതാന്ത്യം വരെ തിരുവനന്തപുരത്ത് ജീവിച്ചു.
1890ൽ കല്യാണിഅമ്മ എന്ന സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു എങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ അവർ മരിച്ചു. 1894ൽ അച്ഛന്റെ അനന്തരവൾ നാണിക്കുട്ടി അമ്മയെ കെ.സി. വിവാഹം ചെയ്തു. 1913 സെപ്തംബർ 4 (കൊ.വ. 1089 ചിങ്ങം 20) ന് കേശവപിള്ള അന്തരിച്ചു.
Subscribe to:
Posts (Atom)